വ്യാജ വാർത്തകളെ തള്ളി പൃഥ്വിരാജ് : ആട് ജീവിതം എന്‍റെ സ്വപ്ന സിനിമ

വ്യാജ വാർത്തകളെ തള്ളി പൃഥ്വിരാജ് : ആട് ജീവിതം എന്‍റെ സ്വപ്ന സിനിമ

On

ബ്ലെസ്സി സംവിധാനം ചെയ്യാനിരുന്ന ആട് ജീവിതത്തിൽ നിന്നും പിന്മാറിയെന്ന വാർത്തകൾ തള്ളി പൃഥ്വിരാജ് രംഗത്ത്. ആട് ജീവിതം തന്‍റെ സ്വപ്ന സിനിമയാണ് അതിൽ നിന്നും പിന്മാറിയെന്ന അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾക്കെതിരെ പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ”ആദം ജോണിന്‍റെ ഷൂട്ടിങ്ങിനായി ഞാൻ ഇപ്പോൾ സ്കോട്ട്ലാന്‍ഡില്‍ ആണ് ഉള്ളത്. ആട് ജീവിതം എന്‍റെ സ്വപ്ന സിനിമയാണ്. 10 ദിവസം…

രാജ 2 ഉപേക്ഷിച്ചട്ടില്ല ; പ്രചരിപ്പിക്കപ്പെടുന്നത് തെറ്റായ വാർത്ത

രാജ 2 ഉപേക്ഷിച്ചട്ടില്ല ; പ്രചരിപ്പിക്കപ്പെടുന്നത് തെറ്റായ വാർത്ത

On

2016 ന്‍റെ അവസാന രാത്രിയിൽ മമ്മൂട്ടി ആരാധകർക്ക് ആഘോഷിക്കാൻ വകയുള്ള ഒരു വലിയ വാർത്തയുമായായിരുന്നു വൈശാഖ് രാജൻ എത്തിയത്. താൻ ആദ്യമായി സംവിധായക പട്ടം അണിഞ്ഞ പോക്കിരിരാജയുടെ രണ്ടാം ഭാഗം രാജ 2 യാഥാർഥ്യമാക്കും എന്നതായിരുന്നു ആ വാർത്ത. 2010ൽ റിലീസായ പോക്കിരിരാജ ആ വർഷത്തെ മെഗാ ബ്ലോക്കബസ്റ്ററുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രം ആരാധകരെ…

മലയാളത്തിന്‍റെ പ്രിയ താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങള്‍ കാണാം

മലയാളത്തിന്‍റെ പ്രിയ താരങ്ങളുടെ വിഷു ആഘോഷ ചിത്രങ്ങള്‍ കാണാം

On

മലയാളത്തിന്‍റെ പ്രിയ താരങ്ങള്‍ വിഷു ദിനത്തില്‍ തങ്ങളുടെ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ കാണാം അനു സിത്താര  അനു മോള്‍  ആന്‍സിബ ഹസ്സന്‍  മീര നന്ദന്‍ വിനു മോഹനും ഭാര്യ വിദ്യയും  അജു വര്‍ഗീസും ഭാര്യയും  നിരഞ്ജന അനൂപ്‌  ജയറാം  ഐശ്വര്യ ദേവന്‍  ഐശ്വര്യ രാജേഷ്‌  രജീഷ വിജയന്‍  സുരഭി  ഷാലിന്‍ സോയ  മീനാക്ഷി  മോഹന്‍ലാല്‍  മഞ്ജരി …

പ്രൊഫസര്‍ ഡിങ്കനില്‍ ദിലീപിന്‍റെ നായികയായി നമിത പ്രമോദ്

പ്രൊഫസര്‍ ഡിങ്കനില്‍ ദിലീപിന്‍റെ നായികയായി നമിത പ്രമോദ്

On

കെ രാമചന്ദ്ര ബാബു എന്ന ലോക പ്രശസ്ത ചായഗ്രഹകാന്‍ ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയുന്ന ബിഗ്‌ ബജറ്റ് 3D ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍.കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ നായിക നാമിതാ പ്രമോദ് ആണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത് . റാഫി മെക്കാര്‍ട്ടിനിലെ റാഫിയാണ് ചിത്രത്തിന്‍റെ തിരകഥ നിര്‍വഹികുന്നത്.ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന റാഫിയുടെ മകളുടെ വേഷത്തിലാണ്…

ആട് ജീവിതം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ക്കെതിരെ ബ്ലെസ്സി

ആട് ജീവിതം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ക്കെതിരെ ബ്ലെസ്സി

On

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യാനിരുന്ന ആട് ജീവിതം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെ മുതല്‍ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകളിലൂടെ പുറത്ത് വന്നിരുന്നു. നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ മാസങ്ങളുടെ ശാരീരിക തയ്യാറെടുപ്പും ശരീരം പകുതിയോളം മെലിയിപ്പിക്കേണ്ടി വരുമെന്നതിനാലും നിലവില്‍ പൂര്‍ത്തിയാക്കേണ്ട പ്രൊജക്റ്റുകളും പ്രിത്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ലൂസിഫറിന്‍റെ പ്രീ പ്രൊഡക്ഷന്‍ തിരക്കുകളുമെല്ലാം ചൂണ്ടി കാണിച്ചായിരുന്നു ചിത്രം…

ജോമോന്‍റെ സുവിശേഷങ്ങളിൽ സംഭവിച്ച 63 തെറ്റുകൾ

ജോമോന്‍റെ സുവിശേഷങ്ങളിൽ സംഭവിച്ച 63 തെറ്റുകൾ

On

ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. ഫുൾമൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറമാണ് ജോമോൻ തിരക്കഥ ഒരുക്കിയത്. കലാസംഘം എവർഗ്രീൻ ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിച്ചു. ഛായാഗ്രഹണം നിർവ്വഹിച്ചത് എസ് കുമാർ. സംഗീതം ഒരുക്കിയത് വിദ്യാസാഗർ. ഐശ്വര്യ രാജേഷ്…

ബിഗ്‌ ബഡ്ജറ്റ് ചിത്രവുമായി അജയ് വാസുദേവ് – ഉദയകൃഷ്ണ കൂട്ടുകെട്ടിലെ മമ്മൂട്ടി ചിത്രം

ബിഗ്‌ ബഡ്ജറ്റ് ചിത്രവുമായി അജയ് വാസുദേവ് – ഉദയകൃഷ്ണ കൂട്ടുകെട്ടിലെ മമ്മൂട്ടി ചിത്രം

On

150 കോടിയും പിന്നിട്ട് കുതിച്ച പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കി രാജാധിരാജക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ 17ന് ആരംഭിക്കുന്നു. ഫാത്തിമ മാതാ കോളേജ് ആണ് പ്രധാന ലൊക്കേഷൻ. ക്യാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു കോളേജ് പ്രൊഫസറായാണ് എത്തുന്നത്. കുഴപ്പം പിടിച്ച പിള്ളേർക്കിടയിലേക്ക് അതിലും കുഴപ്പം പിടിച്ച…

കഷ്ടതകളനുഭവിച്ച സമയത്ത് ആരും തിരിഞ്ഞു നോക്കിയില്ല ; സഹായിച്ചത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം

കഷ്ടതകളനുഭവിച്ച സമയത്ത് ആരും തിരിഞ്ഞു നോക്കിയില്ല ; സഹായിച്ചത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം

On

മുൻഷി എന്ന ജനപ്രീയ ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ദേയനായി സിനിമകളിലെത്തിയ മുൻഷി വേണു എന്ന വേണു നാരായണൻ അന്തരിച്ചു. എഴുതിയഞ്ചിൽപരം സിനിമകളിലാണ് വേണു വേഷമിട്ടിട്ടുള്ളത്. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റിവ് കെയറിൽ ചികിത്സയിലായിരുന്നു. രോഗം കടുത്തതോട് കൂടി ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിവാഹിതനായ വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. പത്തുവർഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിൽ…

ക്യാപ്റ്റനില്‍ ഷറഫലിയായി എത്തുന്നത് ദീപക്

ക്യാപ്റ്റനില്‍ ഷറഫലിയായി എത്തുന്നത് ദീപക്

On

മുന്‍ ഇന്ത്യന്‍ നായകന്‍ വി.പി സത്യന്‍റെ ജീവിത കഥ പറയുന്ന ക്യാപ്റ്റനില്‍ യു.ഷറഫലി യെ അവതരിപ്പിക്കുന്നത് ദീപക് പറമ്പോല്‍. സത്യന്‍റെ കഥാപാത്രം ചെയ്യുന്നത് ജയസൂര്യയാണ്. ക്യാപ്റ്റനില്‍ 75 ഫുട്ബോള്‍ താരങ്ങള്‍ അണിനിരക്കുന്നു എന്നത് കൌതുകകരമായ വാര്‍ത്തയായി മാറിയിരുന്നു കുറച്ച് ദിവ്സസങ്ങള്‍ മുന്നേ. “ജീവിച്ചിരിക്കുന്ന ഒരാളുടെ കഥാപാത്രം ആദ്യമായിട്ടാണ് ഞാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. വരുന്ന 26നാണ് എന്‍റെ ഭാഗങ്ങള്‍ ഷൂട്ട്‌…

1971 ബിയോണ്ട് ബോർഡേർസിൽ മികച്ചു നിന്ന താരം അല്ലു സിരിഷ്

1971 ബിയോണ്ട് ബോർഡേർസിൽ മികച്ചു നിന്ന താരം അല്ലു സിരിഷ്

On

അല്ലു സിരിഷ്, അല്ലു എന്ന പേര് നമുക്കേവർക്കും കേട്ട് പരിചയമുള്ളതാണ് സ്റ്റൈലിഷ് ഹീറോ എന്ന വിളിപ്പേരുള്ള അല്ലു അർജുന്റെ അനിയനാണ് ഇദ്ദേഹം. തെലുഗ് / തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ചിരിക്കുന്നു ഒരു നടനാണ് അല്ലു സിരിഷ്. ഇപ്പോൾ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 1971 ബിയോണ്ട് ബോർഡേർസ് എന്ന മേജർ രവി ചിത്രത്തിലൂടെ….