മമ്മൂക്കയുടെ നായിക ഇനി രജനികാന്തിന്റെ നായിക

മമ്മൂക്കയുടെ നായിക ഇനി രജനികാന്തിന്റെ നായിക

On

കബാലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന സിനിമയാണ് കാലാ. വൈറ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായ ഹുമ ഖുറേഷി ആയിരിക്കും ഈ ചിത്രത്തിൽ തലൈവരുടെ നായികയായി എത്തുന്നത്. മുംബൈയിലെ ദാരാവിയുടെ പശ്ചാത്തലത്തിൽ ആണ് കഥ പുരോഗമിക്കുന്നത് എന്നറിയാൻ കഴിയുന്നു. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ,…

ഒടുവിൽ ബാഹുബലി നായകൻ വിവാഹിതനാകുന്നു ; വധു അനുഷ്കയല്ല

ഒടുവിൽ ബാഹുബലി നായകൻ വിവാഹിതനാകുന്നു ; വധു അനുഷ്കയല്ല

On

ബാഹുബലി 2 വിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം രാജ്യമെങ്ങും അറിയപ്പെടുന്ന ഒരു സൂപ്പർ താരമായി മാറിയിരിക്കുകയാണ് പ്രഭാസ്. രണ്ട് ഭാഗങ്ങളിലായി ഇറങ്ങിയ ബാഹുബലി പ്രഭാസിന് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നും അല്ല. ബാഹുബലി വൻ വിജയമായതിനാൽ ഇനി ആരാധകരുടെ ശ്രദ്ധ മുഴുവൻ താരത്തിന്റെ വിവാഹത്തിനെ ചുറ്റിപ്പറ്റിയാണ്. പ്രായം 37 കഴിഞ്ഞിട്ടും താരം വിവാഹം കഴിക്കാത്തതിനാൽ ആരാധകർ അൽപം വിഷമത്തിലായിരുന്നു….

മൃഗങ്ങൾക്ക് വേണ്ടി പോസ്റ്റ് ഇടുന്നവരോട് സഹതാപം മാത്രം : സലാം ബാപ്പു

On

ഇന്ത്യയിൽ കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഈ വിഷയത്തിൽ രാജ്യമെമ്പാടും നിരവധി പ്രതികാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ഇതേ വിഷയത്തിൽ ചർച്ച നടക്കുകയാണ്. സംവിധായകനായ സലാം ബാപ്പുവും വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. നിരവധി പേരുടെ തൊഴിലിനെയും വരുമാനത്തെയും ഇത് ബാധിക്കുമെന്ന് അദ്ദേഹം കുറിച്ചു. സലാം ബാപ്പുവിന്റെ കുറിപ്പ് വായിക്കാം മനുഷ്യന് ഒരു വിലയുമില്ലാത്ത…

ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഘമിത്രയിൽ നിന്നും ശ്രുതി ഹാസൻ പുറത്ത്

ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഘമിത്രയിൽ നിന്നും ശ്രുതി ഹാസൻ പുറത്ത്

On

തമിഴ് സിനിമാ ലോകം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സംഘമിത്ര. 400 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമാണം ശ്രീ സെൻട്രൽ ഫിലിംസ് ആണ് നിര്‍വ്വഹിക്കുന്നത്. ശ്രുതി ഹാസനെ പ്രധാന കഥാപാത്രം ആക്കിയാണ് സിനിമ അണിയറയിൽ ഒരുങ്ങനിരുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വാർത്ത അനുസരിച്ച് ശ്രുതി ഹാസനെ സിനിമയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു എന്നാണ്. നിർമ്മാതാക്കൾ…

കുഞ്ഞു മകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

കുഞ്ഞു മകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

On

യുവനടന്മാരിൽ ശ്രദ്ധേയനായ നിവിൻ പോളിക്ക് കഴിഞ്ഞ ദിവസമാണ് ഒരു പെണ്ണ് കുഞ്ഞ് ജനിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരിന്നു നിവിൻ ഈ വാർത്ത പുറത്തു വിട്ടത്. തന്റെ പ്രിയപ്പെട്ട മകൾക്ക് വേണ്ടി നിവിൻ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കി വെച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മകൾക്ക് സമ്മാനിക്കുന്ന ഉദ്ദേശിക്കുന്ന ആഡംബര കാർ. ബി എം ഡബ്ള്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി…

വീണ്ടും ഞെട്ടിച്ച് പ്രണവ് മോഹൻലാൽ ; പ്രേക്ഷകർ ചോദിക്കുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു ??

വീണ്ടും ഞെട്ടിച്ച് പ്രണവ് മോഹൻലാൽ ; പ്രേക്ഷകർ ചോദിക്കുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു ??

On

താരപുത്രൻ എന്നുള്ള ഭാവമൊന്നും കാണിക്കാതെ പ്രേക്ഷകരെ എക്കാലവും ഞെട്ടിച്ച താരം ആണ് പ്രണവ് മോഹൻലാൽ. സിനിമ മേഖലയിൽ നിന്നും മാറി സഞ്ചരിച്ചിരുന്ന പ്രണവ് വളരെ കാലത്തെ നിർബന്ധത്തിന് ശേഷമാണ് ജിത്തു ജോസഫിന്റെ കൂടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ സഹ സംവിധായകൻ ആയി ചേർന്നത്. ഇപ്പോള്‍ ജിത്തുവിന്റെ സിനിമയിലൂടെ തന്നെ നായകനായി അരങ്ങേറുകയാണ് പ്രണവ് മോഹൻലാൽ. എന്നാൽ…

കലയും കായികവും ഒത്തിണങ്ങിയ രഞ്ജി പണിക്കർ സീക്രട്ട്

On

മലയാള സിനിമയിൽ എണ്ണം പറഞ്ഞ തീപ്പൊരി സംഭാഷണങ്ങൾക്ക് ജീവൻ നൽകിയ തിരകഥാകൃത്താണ് രഞ്ജി പണിക്കർ. എഴുത്തിൽ മാത്രമല്ല അഭിനയത്തിലും താൻ ആഗ്രകണ്യൻ ആണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകായാണ് അദ്ദേഹം. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അവസനായി ഇപ്പോൾ ഗോദയിലും അദ്ദേഹം തന്റെ മികച്ച പ്രകടനം…

മോഹൻലാലിൽ സാക്ഷാൽ ലാലേട്ടൻ കാണുമോ ?? ആകാംക്ഷ നിറച്ച് “മോഹൻലാൽ” ഷൂട്ടിംഗ് പുരോഗമിക്കുന്നു

മോഹൻലാലിൽ സാക്ഷാൽ ലാലേട്ടൻ കാണുമോ ?? ആകാംക്ഷ നിറച്ച് “മോഹൻലാൽ” ഷൂട്ടിംഗ് പുരോഗമിക്കുന്നു

On

ലാലേട്ടന്റെ പിറന്നാൾ ദിനമായ മേയ് 21-നായിരുന്നു ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഇടി’യുടെ സംവിധായകൻ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹൻലാലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മോഹൻലാൽ എന്ന നടനോടുള്ള സ്നേഹത്തിലും ആരാധനയിലും ജീവിക്കുന്ന കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ത്യ കണ്ട മികച്ച…

ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ ; ആരാധകർ ആവേശത്തിൽ

ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ ; ആരാധകർ ആവേശത്തിൽ

On

വളരെ നാളുകൾക്ക് ശേഷം മറ്റൊരു ഷൂട്ടിംഗിന് വേണ്ടി ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ തിരിച്ചെത്തി. കോളേജ് കുമാരൻ, മഹാസമുദ്രം എന്നിവ ആയിരുന്നു ഇതിന് മുൻപ് തിരുവനന്തപുരത്തു ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ. ഇത്തവണ ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടിയാണ് ലാലേട്ടൻ തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. കഴക്കൂട്ടത്തുള്ള അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണം നൽകി. അതോടൊപ്പം അദ്ദേഹത്തിന്റെ…

ബീഫ് നിരോധനത്തോട്‌ സിനിമ താരങ്ങള്‍ പ്രതികരിച്ചതിങ്ങനെ

ബീഫ് നിരോധനത്തോട്‌ സിനിമ താരങ്ങള്‍ പ്രതികരിച്ചതിങ്ങനെ

On

രാജ്യത്തെ ആകമാനം ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ടോടെ ഇന്ത്യയിൽ കന്നുകാലികളെ അറവിനായി വില്‍ക്കുന്നത്  കേന്ദ്ര സർക്കാർ നിരോധിച്ചത്. എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യമാകമാനും വലിയ തോതിലുള്ള പ്രതിഷേധമാണ് അലയടിക്കുന്നത്. മലയാള സിനിമാ രംഗത്തു നിന്നും ഇതിനെതിരേ വിമർശനങ്ങൾ വരുന്നുണ്ട്. ചില പ്രധാന നടന്മാരുടെയും സംവിധായകരുടെയും പ്രതികരണങ്ങൾ ചുവടെ. അജു വർഗീസ്‌ കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ നിന്നുള്ള ബീഫ് ബിരിയാണിയുടെ…