നിവിൻ പോളി നായകനായ സഖാവ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചിൽ വെച്ചു നടന്നു.

നിവിൻ പോളി നായകനായ സഖാവ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചിൽ വെച്ചു നടന്നു.

On

നിവിൻ പോളി നായകനായ സഖാവ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചിൽ വെച്ചു നടന്നു. വർണാഭമായ ചടങ്ങിൽ നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, സിദ്ധാർത്ഥ ശിവ, അപർണ ഗോപിനാഥ്, ഗായത്രി സുരേഷ് എന്നിവരോടൊപ്പം കലാ – രാഷ്ട്രീയ മേഖലയിലെ ഒട്ടനവധി പേരും പങ്കെടുത്തു  

നാഷണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു ജൂറിയെ ട്രോളി ട്രോള്ളന്മാര്‍

നാഷണല്‍ അവാര്‍ഡ്‌ പ്രഖ്യാപിച്ചു ജൂറിയെ ട്രോളി ട്രോള്ളന്മാര്‍

On

  ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കം അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ട്രോള്ളന്മാര്‍ രംഗത്ത്.പ്രിയദര്‍ശന്റെ സൗഹൃദ വലയത്തില്‍ പെട്ടവര്‍ക്ക് അവാര്‍ഡില്‍ മുന്‍ഗണന ലഭിച്ചെന്നാണ് നവമാധ്യമ യൂസര്‍മാരുടെ ആരോപണം. അവാര്‍ഡ് നിര്‍ണയത്തെ ട്രോളുന്ന പോസ്റ്റുകളും നവമാധ്യമ താളുകളില്‍ നിറയുന്നുണ്ട്. വര്‍ഷങ്ങളുടെ സുഹൃത്ത് ബന്ധമുള്ള ലാലേട്ടന് സ്‌പെഷ്യല്‍ മെന്‍ഷന്‍ മാത്രം കൊടുത്ത് പുതിയ കൂട്ടുകാരന്…

രഞ്ജിത്ത് ശങ്കര്‍ ചിത്രം രാമന്‍റെ ഏതന്തോട്ടം ട്രെയിലര്‍ എത്തി

രഞ്ജിത്ത് ശങ്കര്‍ ചിത്രം രാമന്‍റെ ഏതന്തോട്ടം ട്രെയിലര്‍ എത്തി

On

പ്രേതം എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന ചിത്രമാണ് രാമന്‍റെ ഏതന്തോട്ടം. കുഞ്ചാക്കോ ബോബന്‍.  അനു സിത്താര എന്നിവര്‍ പ്രധാന വേഷം  ചെയ്യുന്ന  ചിത്രം   പതിവ്  രഞ്ജിത്ത്  ശങ്കര്‍  ചിത്രങ്ങള്‍  പോലെ  ഒരു  ഫീല്‍ ഗുഡ് ചിത്രമായിരിക്കും രാമന്‍റെ ഏതന്തോട്ടവും അജു    വര്‍ഗീസ്‌,  ജോജു , രമേശ്‌  പിഷാരടി , മുത്തുമണി  തുടങ്ങിയവരാണ്  മറ്റു…

മോഹന്‍ലാല്‍-ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീം ആദ്യമായി ഒന്നിക്കുന്നു

മോഹന്‍ലാല്‍-ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ടീം ആദ്യമായി ഒന്നിക്കുന്നു

On

ഒരു സമയത്ത് തിയേറ്റര്‍ ഇളക്കി മറിച്ച മാസ്സ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ആണ് ഷാജി കൈലാസ്.മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളെ നായകരാക്കി ഷാജി കൈലാസ് സംവിധാനം ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററില്‍ ഉണ്ടക്കിയ ഓളം അത് വേറെ തന്നെയായിരുന്നു.ഷാജി കൈലാസ് എന്ന സംവിധായകനെ ഷാജി കൈലാസ് ആകിയത് രണ്‍ജി പണിക്കര്‍ എന്ന തിരകഥകൃത്ത് കൂടിയാണ്.ഡോ.പശുപതി എന്ന ചിത്രത്തില്‍ ആദ്യമായി ഒന്നിച്ച…