കുഞ്ഞു മകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

കുഞ്ഞു മകൾക്ക് നിവിന്റെ സമ്മാനം ആഡംബര കാർ

On

യുവനടന്മാരിൽ ശ്രദ്ധേയനായ നിവിൻ പോളിക്ക് കഴിഞ്ഞ ദിവസമാണ് ഒരു പെണ്ണ് കുഞ്ഞ് ജനിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരിന്നു നിവിൻ ഈ വാർത്ത പുറത്തു വിട്ടത്. തന്റെ പ്രിയപ്പെട്ട മകൾക്ക് വേണ്ടി നിവിൻ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കി വെച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മകൾക്ക് സമ്മാനിക്കുന്ന ഉദ്ദേശിക്കുന്ന ആഡംബര കാർ. ബി എം ഡബ്ള്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി…

വീണ്ടും ഞെട്ടിച്ച് പ്രണവ് മോഹൻലാൽ ; പ്രേക്ഷകർ ചോദിക്കുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു ??

വീണ്ടും ഞെട്ടിച്ച് പ്രണവ് മോഹൻലാൽ ; പ്രേക്ഷകർ ചോദിക്കുന്നു ഇതൊക്കെ എങ്ങനെ സാധിക്കുന്നു ??

On

താരപുത്രൻ എന്നുള്ള ഭാവമൊന്നും കാണിക്കാതെ പ്രേക്ഷകരെ എക്കാലവും ഞെട്ടിച്ച താരം ആണ് പ്രണവ് മോഹൻലാൽ. സിനിമ മേഖലയിൽ നിന്നും മാറി സഞ്ചരിച്ചിരുന്ന പ്രണവ് വളരെ കാലത്തെ നിർബന്ധത്തിന് ശേഷമാണ് ജിത്തു ജോസഫിന്റെ കൂടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിൽ സഹ സംവിധായകൻ ആയി ചേർന്നത്. ഇപ്പോള്‍ ജിത്തുവിന്റെ സിനിമയിലൂടെ തന്നെ നായകനായി അരങ്ങേറുകയാണ് പ്രണവ് മോഹൻലാൽ. എന്നാൽ…

കലയും കായികവും ഒത്തിണങ്ങിയ രഞ്ജി പണിക്കർ സീക്രട്ട്

On

മലയാള സിനിമയിൽ എണ്ണം പറഞ്ഞ തീപ്പൊരി സംഭാഷണങ്ങൾക്ക് ജീവൻ നൽകിയ തിരകഥാകൃത്താണ് രഞ്ജി പണിക്കർ. എഴുത്തിൽ മാത്രമല്ല അഭിനയത്തിലും താൻ ആഗ്രകണ്യൻ ആണെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകായാണ് അദ്ദേഹം. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. അവസനായി ഇപ്പോൾ ഗോദയിലും അദ്ദേഹം തന്റെ മികച്ച പ്രകടനം…

മോഹൻലാലിൽ സാക്ഷാൽ ലാലേട്ടൻ കാണുമോ ?? ആകാംക്ഷ നിറച്ച് “മോഹൻലാൽ” ഷൂട്ടിംഗ് പുരോഗമിക്കുന്നു

മോഹൻലാലിൽ സാക്ഷാൽ ലാലേട്ടൻ കാണുമോ ?? ആകാംക്ഷ നിറച്ച് “മോഹൻലാൽ” ഷൂട്ടിംഗ് പുരോഗമിക്കുന്നു

On

ലാലേട്ടന്റെ പിറന്നാൾ ദിനമായ മേയ് 21-നായിരുന്നു ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഇടി’യുടെ സംവിധായകൻ സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹൻലാലിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. മോഹൻലാൽ എന്ന നടനോടുള്ള സ്നേഹത്തിലും ആരാധനയിലും ജീവിക്കുന്ന കഥാപാത്രങ്ങളെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ത്യ കണ്ട മികച്ച…

ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ ; ആരാധകർ ആവേശത്തിൽ

ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ ; ആരാധകർ ആവേശത്തിൽ

On

വളരെ നാളുകൾക്ക് ശേഷം മറ്റൊരു ഷൂട്ടിംഗിന് വേണ്ടി ലാലേട്ടൻ വീണ്ടും പത്മനാഭന്റെ നാട്ടിൽ തിരിച്ചെത്തി. കോളേജ് കുമാരൻ, മഹാസമുദ്രം എന്നിവ ആയിരുന്നു ഇതിന് മുൻപ് തിരുവനന്തപുരത്തു ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ. ഇത്തവണ ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടിയാണ് ലാലേട്ടൻ തലസ്ഥാന നഗരിയിൽ എത്തിയിരിക്കുന്നത്. കഴക്കൂട്ടത്തുള്ള അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണം നൽകി. അതോടൊപ്പം അദ്ദേഹത്തിന്റെ…

ബീഫ് നിരോധനത്തോട്‌ സിനിമ താരങ്ങള്‍ പ്രതികരിച്ചതിങ്ങനെ

ബീഫ് നിരോധനത്തോട്‌ സിനിമ താരങ്ങള്‍ പ്രതികരിച്ചതിങ്ങനെ

On

രാജ്യത്തെ ആകമാനം ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ വൈകിട്ടോടെ ഇന്ത്യയിൽ കന്നുകാലികളെ അറവിനായി വില്‍ക്കുന്നത്  കേന്ദ്ര സർക്കാർ നിരോധിച്ചത്. എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രാജ്യമാകമാനും വലിയ തോതിലുള്ള പ്രതിഷേധമാണ് അലയടിക്കുന്നത്. മലയാള സിനിമാ രംഗത്തു നിന്നും ഇതിനെതിരേ വിമർശനങ്ങൾ വരുന്നുണ്ട്. ചില പ്രധാന നടന്മാരുടെയും സംവിധായകരുടെയും പ്രതികരണങ്ങൾ ചുവടെ. അജു വർഗീസ്‌ കോഴിക്കോട് റഹ്മത്ത് ഹോട്ടലിൽ നിന്നുള്ള ബീഫ് ബിരിയാണിയുടെ…

മോഹന്‍ലാലിന്‍റെ മഹാഭാരതയില്‍ കര്‍ണ്ണനായി നാഗാര്‍ജ്ജുന?

മോഹന്‍ലാലിന്‍റെ മഹാഭാരതയില്‍ കര്‍ണ്ണനായി നാഗാര്‍ജ്ജുന?

On

മലയാള സിനിമയുടെ വാനോളം എത്തിക്കാൻ പ്രാപ്തമായ ബ്രഹ്മാണ്ഡ ചിത്രമാണ് മഹാഭാരതം. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പരസ്യ ചിത്ര സംവിധായകൻ വി എ ശ്രീകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1000 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വ്യവസായിയായ ബി ആർ ഷെട്ടിയാണ്. ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഭീമനായി മോഹൻലാൽ എത്തുമെന്ന്…

ആ അഭിനന്ദനം മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടത് : രാജമൗലി

ആ അഭിനന്ദനം മറ്റെന്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടത് : രാജമൗലി

On

ലോകമെങ്ങും ചർച്ചാ വിഷയമായി മുന്നേറുകയാണ് എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2. വെറുമൊരു തെലുങ്ക് സിനിമ എന്ന നിലയിൽ ഒതുങ്ങി നിക്കാതെ ഒരു ഇന്ത്യൻ സിനിമ എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ടതാണ് ബാഹുബലിയുടെ ആഗോള അംഗീകരത്തിനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന കാഴ്ച ആണ് ഇപ്പോൾ ബോക്സ് ഓഫീസിൽ കാണുവാൻ സാധിക്കുന്നത്….

ഇതിലേതാ ദുല്‍ഖര്‍ ; ഒമാനിലെ അപരന്‍ ശേഷം ദുല്‍ഖറിന്‍ ഇതാ മലപ്പുറത്ത് നിന്നും അപരന്‍

ഇതിലേതാ ദുല്‍ഖര്‍ ; ഒമാനിലെ അപരന്‍ ശേഷം ദുല്‍ഖറിന്‍ ഇതാ മലപ്പുറത്ത് നിന്നും അപരന്‍

On

    ഇത് അൻഷാദ്. മലപുറത്താണ് വീട്‌. കക്ഷി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്. യുവ സുപ്പർ സ്റ്റാറുകളിൽ ഒരാളായ ദുൽഖർ സൽമാനോടുള്ള ഛായ ആണ് അൻഷാദിനെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ദുല്‍ഖറുമായി നല്ല ഛായ അൻഷാദിൽ തോന്നും. കൂളിംഗ് ഗ്ലാസ് കൂടി വെച്ചു കഴിഞ്ഞാൽ പിന്നെ ആരായാലും ഒന്ന്…

മോഹന്‍ലാലിന്‍റെ മഹാഭാരതയെ (രണ്ടാമൂഴം) തടയുമെന്ന് ശശികല

മോഹന്‍ലാലിന്‍റെ മഹാഭാരതയെ (രണ്ടാമൂഴം) തടയുമെന്ന് ശശികല

On

എം ടി യുടെ തിരക്കഥയിൽ നവാഗതനായ വി എ ശ്രീകുമാർ രണ്ടാമൂഴം നോവൽ സിനിമയാക്കുവാൻ പോകുകയാണെന്ന വാർത്ത ആഴച്ചകൾക്ക് മുൻപാണ് പുറത്തു വരുന്നത്. സിനിമയ്ക്ക് മഹാഭാരതം എന്ന് തന്നെ പേര് നല്കുവാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് .എന്നാൽ ഇതിനെതിരെ ഇപ്പോൾ ചില കോണുകളിൽ നിന്നും വിമർശനങ്ങൾ കടന്നു വന്നിട്ടുണ്ട്. ഹിന്ദു ഐക്യവേദി സംസ്‌ഥാന അധ്യക്ഷ കെ പി ശശികലയാണ്…