റെക്കോർഡുകൾ അവസാനിക്കുന്നില്ല ; സണ്ണി ലിയോണിന്റെ റെക്കോർഡും തകർത്ത് പ്രിയ വാര്യർ !

റെക്കോർഡുകൾ അവസാനിക്കുന്നില്ല ; സണ്ണി ലിയോണിന്റെ റെക്കോർഡും തകർത്ത് പ്രിയ വാര്യർ !

On

സോഷ്യൽ മീഡിയയിൽ ചരിത്രം രചിച്ചുകൊണ്ട് മുന്നേറുകയാണ് പ്രിയ പ്രകാശ് വാര്യർ.ഒരു അഡാർ ലൗവിലെ ഗാനത്തോടൊപ്പം ഈ അഡാർ നായികയും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗവിന് വേണ്ടി ഷാൻ റഹ്‌മാൻ ഒരുക്കിയ ഗാനം ഇതിനോടകം യൂട്യൂബിൽ കണ്ടത് 10 ലക്ഷത്തിന് മേലെയാണ്. ഇതിനിടെ മറ്റൊരു റെക്കോർഡ് കൂടി താരത്തിനെ തേടി എത്തിയിരിക്കുകയാണ്….

മാമാങ്കത്തിൽ നാല് ഗെറ്റപ്പുകളിൽ മമ്മൂക്ക ; അതിൽ ഒന്ന് സ്ത്രൈണഭാവവും !!

മാമാങ്കത്തിൽ നാല് ഗെറ്റപ്പുകളിൽ മമ്മൂക്ക ; അതിൽ ഒന്ന് സ്ത്രൈണഭാവവും !!

On

മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബ്രാഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ ഷൂട്ടിംഗ് മംഗലാപുരത്താണ് അണിയിച്ചൊരുക്കുന്നത്.. വലിയ രീതിയിൽ ഉള്ള സെറ്റുകൾ ആണ് ചിത്രത്തിന് വേണ്ടി മംഗലാപുരത്ത് ഒരുങ്ങുന്നത്. പത്തു ദിവസം നീണ്ടു നിൽകുന്നതായിരിക്കും ആദ്യ ഷെഡ്യൂൾ.ആദ്യ ദിവസം തന്നെ മമ്മൂക്ക ലോകേഷന്റെ ഭാഗമാകും. ഇതിനിടെ ചിത്രത്തിൽ മമ്മൂക്കയ്ക്ക് നാല് ഗെറ്റപ്പുകൾ ആണെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.അതിൽ ഒന്ന് സ്ത്രൈണഭാവം…

സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു

On

സീരിയൽ താരം ഹരികുമാരൻ തമ്പി അന്തരിച്ചു.56 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികത്സയിലായിരുന്നു അദ്ദേഹം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.കല്യാണി കളവാണി എന്ന പരമ്പരയിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്

അഡാർ  ഗാനത്തിന് പിന്നാലെ അഡാർ ടീസറും സൂപ്പർഹിറ്റ് ; ടീസർ  ഒരു മണിക്കൂറിനുള്ളിൽ കണ്ടത് …

അഡാർ ഗാനത്തിന് പിന്നാലെ അഡാർ ടീസറും സൂപ്പർഹിറ്റ് ; ടീസർ ഒരു മണിക്കൂറിനുള്ളിൽ കണ്ടത് …

On

ആദ്യ ഗാനത്തിന് പിന്നാലെ ഒരു അഡാർ ലൗവിലെ ആദ്യ ടീസറും തരംഗം സൃഷ്ടിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുകൊണ്ടിരിക്കുന്നത്. പ്രണയദിനത്തോട് അനുബന്ധിച്ചാണ് ഒരു അഡാർ ലൗവിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട് റിലീസ് ചെയ്തത് റിലീസ് ചെയ്ത ആദ്യ മണിക്കൂറിനുള്ളിൽ തന്നെ 2 ലക്ഷം കാഴ്ച്ചകാരെ പിന്നിട്ട് വളരെ വേഗം തരംഗമാകുകയാണ് ചിത്രത്തിലെ ടീസർ. പല…

ലാലേട്ടൻ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയും മമ്മൂക്ക മാമാങ്കത്തിന് വേണ്ടിയും ഒരേസമയം  മംഗലാപുരത്ത് !

ലാലേട്ടൻ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയും മമ്മൂക്ക മാമാങ്കത്തിന് വേണ്ടിയും ഒരേസമയം മംഗലാപുരത്ത് !

On

മമ്മൂട്ടിയും മോഹൻലാലും മംഗലാപുരത്ത്. ഇരുവരും രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങിനായാണ് മംഗലാപുരത്ത് എത്തിയത്. മോഹൻലാൽ കായംകുളം കൊച്ചുണ്ണിക്ക് വേണ്ടിയും മമ്മൂട്ടി മാമാങ്കത്തിന് വേണ്ടിയുമാണ് മംഗലാപുരത്ത് എത്തിയത്.പത്തു ദിവസത്തോളം ഇരുവരും അവിടെ ഉണ്ടാകും. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ…

ഗൗതം മേനോൻറെ സംഗീത ആൽബത്തിൽ ടോവിനോ നായകൻ : ഗാനം നാളെ സൂര്യ റിലീസ് ചെയ്യും

ഗൗതം മേനോൻറെ സംഗീത ആൽബത്തിൽ ടോവിനോ നായകൻ : ഗാനം നാളെ സൂര്യ റിലീസ് ചെയ്യും

On

ഗൗതം മേനോൻറെ സംഗീത ആൽബത്തിൽ ടോവിനോ നായകൻ : ഗാനം നാളെ സൂര്യ റിലീസ് ചെയ്യും ഗൗതം മേനോൻ സംവിധാനം ചെയ്ത സംഗീത വിഡിയോയിൽ ടോവിനോയും ദിവ്യദർശിനിയും പ്രധാന താരങ്ങളാകും.വാലന്റൈൻസ് ഡേ സ്‌പെഷ്യൽ ആയിട്ടാകും ഗാനം പുറത്തിറങ്ങുക. ഗൗതം മേനോന്റെ ഒന്ദ്രാക എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഗാനം നിർമിക്കുന്നത്. തമിഴ് നടൻ സൂര്യ ആണ് ഈ ഗാനം റിലീസ് ചെയുക….

ഒടിയനും നീരാളിക്കും വിശ്രമം ; ലാലേട്ടൻ ഇനി  കായംകുളം കൊച്ചുണ്ണി ലൊക്കേഷനിൽ !

ഒടിയനും നീരാളിക്കും വിശ്രമം ; ലാലേട്ടൻ ഇനി കായംകുളം കൊച്ചുണ്ണി ലൊക്കേഷനിൽ !

On

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. മംഗലാപുരത്ത്…

വില്ലനെ ചവിട്ടിത്താഴ്ത്തി രജനികാന്ത് ! കാലായിലെ ആക്ഷൻ രംഗങ്ങൾ ലീക്കായി !

വില്ലനെ ചവിട്ടിത്താഴ്ത്തി രജനികാന്ത് ! കാലായിലെ ആക്ഷൻ രംഗങ്ങൾ ലീക്കായി !

On

കബാലി ഒരുക്കിയ സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കാല.രജനികാന്ത് ആണ് ഈ ചിത്രത്തിലും നായകനായി എത്തുന്നത്. രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല.രജനിയുടെ മാസ്സ് പരിവേഷവും നടനവൈഭവവും ഒരേപോലെ ഉപയോഗപ്പെടുത്തുന്ന ചിത്രമാകും കല.ഇതിനിടെ കാലയുടെ ഒരു സംഘട്ടന രംഗത്തിന്റെ വീഡിയോ ലീക്ക് ആകുകയുണ്ടായി.ഒരു ഫാക്ടറികുളിൽ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് വില്ലനെ രജനി…