ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; കാരണം ജയസൂര്യ പറയുന്നു

ഷൂട്ടിങ്ങിനിടെ അനു സിത്താരയെ ശരിക്കും തല്ലി; കാരണം ജയസൂര്യ പറയുന്നു

On

വി.പി സത്യന്റെ ജീവിതം പ്രമേയമാക്കി ജയസൂര്യ നായകനായി എത്തിയ ചിത്രമാണ് ക്യാപ്റ്റൻ. നവാഗതനായ പ്രജിത് സെൻ അണിയിച്ചൊരുക്കിയ ചിത്രത്തിൽ അനു സിത്താര ആണ് നായികയായി വരുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവത്തെ പറ്റി ജയസൂര്യ മനസ്സ് തുറക്കുന്നു . സത്യനായി അഭിനയിച്ചപ്പോള്‍ അനുസിത്താരയെ തല്ലിയ കാര്യത്തെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്. ‘ഒരുപാട് ഇമോഷന്‍സിലൂടെയാണ് അഭിനയിച്ചത്. നായികയായി അഭിനയിച്ച…

മാരി 2 ലൊക്കേഷനിൽ ടോവിനോ ജോയിൻ ചെയ്തു

മാരി 2 ലൊക്കേഷനിൽ ടോവിനോ ജോയിൻ ചെയ്തു

On

ധനുഷ് നായകനായി എത്തുന്ന മാരി 2വിൽ ടോവിനോ തോമസ് വില്ലനായി എത്തുന്നു എന്ന വാർത്ത വളരെ ആവേശപൂർവം ആണ് മലയാള സിനിമ പ്രേമികൾ ഏറ്റെടുത്ത്.സായ് പല്ലവിയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അണിയറ പ്രവർത്തകർ തന്നെയാണ് വാർത്ത പുറത്തു വിട്ടത്. ചിത്രത്തിലെ ടോവിനോയുടെ ഭാഗങ്ങളുടെ…

ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം ലേലം 2 ഏപ്രിലിൽ തുടങ്ങുന്നു

ആരാധകർ കാത്തിരുന്ന സുരേഷ് ഗോപിയുടെ മാസ്സ് ചിത്രം ലേലം 2 ഏപ്രിലിൽ തുടങ്ങുന്നു

On

ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ലേലം 2 അണിയറയിൽ ഒരുങ്ങുന്നതിന്റെ തിരക്കിലാണ്.നിഥിൻ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ നായകനായി മോഹൻലാൽ വരുമെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. സുരേഷ് ഗോപിയെ മാറ്റി മോഹൻലാൽ എത്തുന്നു എന്നായിരുന്നു വാർത്ത.എന്നാൽ ആ വാർത്തകൾ അടിസ്ഥാന രഹിതമാണെന് സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പ്രതികരിക്കുകയുണ്ടായി. ആരുടെയൊക്കെയോ ഭാവനയിൽ…

ഇത്തിക്കര പക്കിയുടെ മാസ്സ് ലുക്കിന് പിന്നിലെന്ത് ? തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

ഇത്തിക്കര പക്കിയുടെ മാസ്സ് ലുക്കിന് പിന്നിലെന്ത് ? തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

On

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി.നിവിന്റെ നായികയായി തമിഴ് സുന്ദരി പ്രിയ ആനന്ദ് വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ്.പൃഥ്വിരാജ് നായകനായ എസ്രയിലാണ് പ്രിയ ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്.ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. മംഗലാപുരത്ത്…

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 സിനിമകൾ ഇവയാണ്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 സിനിമകൾ ഇവയാണ്

On

മലയാള സിനിമയിൽ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെ പറ്റി ചർച്ച ചെയ്യുവാൻ തുടങ്ങിട്ട് അധികം നാളുകൾ ആയില്ല.ശെരിക്കും ഉള്ള കളക്ഷനും കൂട്ടികാണിച്ചുള്ള കളക്ഷൻ റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. മലയാള സിനിമയിൽ കളക്ഷന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഈ അടുത്ത കാലത്ത് റിലീസായ ചിത്രങ്ങളാണ്.അതിൽ തന്നെ സൂപ്പർ താര ചിത്രങ്ങളും ഉണ്ട്.അവ ഏതൊക്കെ എന്ന് പരിശോധിക്കാം

കലയും വിപ്ലവും പ്രണയവും ഒത്തുചേർന്ന കല വിപ്ലവം പ്രണയം ട്രയ്ലർ കാണാം [VIDEO]

കലയും വിപ്ലവും പ്രണയവും ഒത്തുചേർന്ന കല വിപ്ലവം പ്രണയം ട്രയ്ലർ കാണാം [VIDEO]

On

Watch the Official Trailer of ‘ Kala Viplavam Pranayam ‘, an upcoming Malayalam movie starring Anson Paul, Gayathri Suresh, Saiju Kurup, Bijukuttan, Niranjana Anoop, Vineeth Vishwam and Thanuja Kartik among others. Directed by Jithin Jithu with Screenplay Written by Aashiq Akbar Ali,…

നീരാളിയിൽ മോഹൻലാൽ എത്തുന്നത് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായി !

നീരാളിയിൽ മോഹൻലാൽ എത്തുന്നത് ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായി !

On

മലയാളികളുടെ പ്രിയനടൻ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് നീരാളി. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാലിന്റെ പുതിയ ലുക്കും ഇതിനോടകം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയ വിഷയമാണ്.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രം ഒരു ആക്ഷൻ…

സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

On

യുവതാരം സണ്ണി വെയ്നെ നായകനാക്കി നവാഗതനായ മജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ,ലാൽ എന്നിവരും അണിനിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് സണ്ണി വെയ്ൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിർവഹിക്കുകയുണ്ടയായി. മദ്യ കുപ്പിയുടെ പശ്ചാത്തലത്തിൽ ആണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്ൻ…

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

On

രണ്ട് ചിത്രങ്ങളെ അഭിനയിച്ചിട്ടോളൂ എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ഗോകുൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇര. ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ് കീഴടക്കി. കമ്മിഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്….