ഞാന്‍ മോഹന്‍ലാല്‍: സിനിമയില്‍ അഭിനയിക്കുന്ന ആള്‍: വേറിട്ടൊരു റിപ്പോര്‍ട്ടിങ്

ഞാന്‍ മോഹന്‍ലാല്‍: സിനിമയില്‍ അഭിനയിക്കുന്ന ആള്‍: വേറിട്ടൊരു റിപ്പോര്‍ട്ടിങ്

മഴവിൽ മനോരമയും അഭിനേതാക്കളുടെ സംഘടനയായ അമ്മയുംചേർന്ന് സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ കൊച്ചിയിലെ ക്യാംപ് പൂര്‍ത്തിയായി. നടന്‍  മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരു‌ടെ വ്യത്യസ്ത കലാവിരുന്നുമായാണ് ഞായറാഴ്ച അമ്മ മഴവില്ല് ഷോ തിരുവനന്തപുരം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറുക.

News Reporter

Leave a Reply

Your email address will not be published. Required fields are marked *