സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ്; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ട് ചിത്രങ്ങളെ അഭിനയിച്ചിട്ടോളൂ എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് ഗോകുൽ സുരേഷ്. ഗോകുൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇര.

ഇരയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സുരേഷ് ഗോപിയെ അനുകരിച്ച് ഗോകുല്‍ സുരേഷ് സദസിന്റെ മനസ് കീഴടക്കി. കമ്മിഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ പ്രശസ്തമായ ഡയലോഗാണ് ഗോകുല്‍ സുരേഷ് വേദിയില്‍ അവതരിപ്പിച്ചത്.

നവാഗതനായ സൈജു എസ്.എസാണ് ഇരയുടെ സംവിധാനം നിര്‍വഹിച്ചിരുന്നത്. ഗോകുലിനും പുറമെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

News Reporter

Leave a Reply

Your email address will not be published. Required fields are marked *