മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 സിനിമകൾ ഇവയാണ്

മലയാള സിനിമയിൽ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെ പറ്റി ചർച്ച ചെയ്യുവാൻ തുടങ്ങിട്ട് അധികം നാളുകൾ ആയില്ല.ശെരിക്കും ഉള്ള കളക്ഷനും കൂട്ടികാണിച്ചുള്ള കളക്ഷൻ റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.

മലയാള സിനിമയിൽ കളക്ഷന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ഈ അടുത്ത കാലത്ത് റിലീസായ ചിത്രങ്ങളാണ്.അതിൽ തന്നെ സൂപ്പർ താര ചിത്രങ്ങളും ഉണ്ട്.അവ ഏതൊക്കെ എന്ന് പരിശോധിക്കാം

News Reporter

Leave a Reply

Your email address will not be published. Required fields are marked *