പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ നമ്പറും ഈ റൌഡികളുടെ കൈയ്യിലുണ്ട് [റിവ്യൂ വായിക്കാം]

പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാ നമ്പറും ഈ റൌഡികളുടെ കൈയ്യിലുണ്ട് [റിവ്യൂ വായിക്കാം]

On

ജീത്തു ജോസഫ് കോമഡി പാറ്റെര്‍ണില്‍ ഒരുക്കിയ ചിത്രമാണ്‌ മിസ്റ്റര്‍ & മിസിസ് റൌഡി. കാളിദാസ് ജയറാം നായകനായും അപര്‍ണ ബാലമുരളി നായികയായും എത്തിയ ചിത്രം കൂടിയാണിത്. ജീത്തു ജോസഫിന്‍റെ ഭാര്യ ലിൻഡ ജീത്തുവാണ് കഥ എഴുതിയിരിക്കുന്നത്. നിര്‍മ്മാണം ജീത്തുവും ഗോകുലം ഗോപാലനും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കിടിലന്‍ കൊട്ടേഷന്‍ ടീം ഉണ്ടാക്കുക എന്ന യുവാക്കളുടെ ആഗ്രഹമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. അതിനുള്ള…

ജൂണിനെ നിങ്ങളും അറിയുക, മനോഹരിയാണ് ജൂണ്‍ [റിവ്യൂ വായിക്കാം]

ജൂണിനെ നിങ്ങളും അറിയുക, മനോഹരിയാണ് ജൂണ്‍ [റിവ്യൂ വായിക്കാം]

On

എന്താണ് ജൂൺ ഒറ്റവാക്കിൽ. പറഞ്ഞാൽ രജീഷ വിജയൻ എന്ന നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം, കണ്ടിരുന്നാൽ കയ്യടിക്കാം നമ്മുടെയൊക്കെ ലോകം തന്നെയാണ് ഈ സിനിമ സമ്മാനിക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ ഇന്ന് നമ്മുടെ സിനിമയിൽ ഒരുപക്ഷേ അധികം ഉണ്ടാവാറില്ല പക്ഷെ അതിൽ ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിക്കാറും ഉണ്ട്. താരനിർമ്മിതികൾക്കപ്പുറം നിന്ന് കൊണ്ട് പറയുന്ന…

വൈഎസ്ആറായി ജീവിച്ച് മമ്മൂട്ടി ; യാത്ര കാണേണ്ട സിനിമ തന്നെ [റിവ്യൂ വായിക്കാം]

വൈഎസ്ആറായി ജീവിച്ച് മമ്മൂട്ടി ; യാത്ര കാണേണ്ട സിനിമ തന്നെ [റിവ്യൂ വായിക്കാം]

On

മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഢിയുടെ ജീവിതകഥയെ ആസ്പദമാക്കി തയാറാക്കിയ മമ്മൂട്ടി ചിത്രം യാത്ര ഇന്ന് ഇന്ത്യ ഒട്ടാകെ റീലീസ് ചെയ്തിരിക്കുന്നു. മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയാണ് വൈ എസ് ആർ ആയി വേഷമിടുന്നത് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 2000 ആണ്ടിന്റെ ആദ്യ വർഷങ്ങളിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് . ആന്ധ്രാ…

ലോകത്തിനുമപ്പുറമുള്ള അത്ഭുതം ആദ്യമായി മലയാളി പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു ; 9 റിവ്യൂ വായിക്കാം !!!

ലോകത്തിനുമപ്പുറമുള്ള അത്ഭുതം ആദ്യമായി മലയാളി പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു ; 9 റിവ്യൂ വായിക്കാം !!!

On

റിലീസിന് മുൻപേ ഒരുപാട് ചർച്ചകൾക്ക് ശേഷം ഇന്ന് 9 (Nine) തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന ഒപ്പം നിർമാണം കൂടി നിർവഹിക്കുന്ന ജെനുസ് മുഹമ്മദ് ചിത്രം, സോണി പിക്ചേഴ്‌സ് ചെയ്യുന്ന ആദ്യ റീജിയണൽ സിനിമ, ഒപ്പം സയൻസ് ഫിക്ഷൻ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ അങ്ങനെ പലതാണ് 9 എന്ന സിനിമയുടെ വിശേഷങ്ങൾ വൈദ്യുതിയും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത…

കണ്ട് തന്നെ അനുഭവിക്കണം ഈ കുമ്പളങ്ങി നൈറ്റ്സ് ; റിവ്യൂ വായിക്കാം !!!

കണ്ട് തന്നെ അനുഭവിക്കണം ഈ കുമ്പളങ്ങി നൈറ്റ്സ് ; റിവ്യൂ വായിക്കാം !!!

On

റീലീസിനു മുൻപേ ഈ സിനിമ വെറുമൊരു ചിത്രമാകില്ല എന്നുറപ്പാരുന്നു ,ഒരിക്കലും തീർന്നു പോകരുത് ഇങ്ങനെ അങ്ങു കണ്ടിരിക്കാൻ ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനെയും പിടിച്ചിരുത്തുന്നു. ശ്യാം പുഷ്‌കരന്റെ എഴുത്തിന്റെ മനോഹരിതയിൽ മധു സി നാരയണൻ ഫഹദിനെയും പോത്തേട്ടനനേയും സൗബിനെയും ഷെയ്നേം ശ്രീനാഥിനെയും അങ്ങനെ ഒരുപറ്റം അഭിനേതാക്കളെ കൂട്ടുപിടിച്ചു തീർത്ത വിസ്‌മയം എന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാൻ….

അമുദനായി നിറഞ്ഞാടി മമ്മൂട്ടി !! പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ച് പേരൻപ് റിവ്യൂ വായിക്കാം

അമുദനായി നിറഞ്ഞാടി മമ്മൂട്ടി !! പ്രേക്ഷകരുടെ മനസ്സും കണ്ണും നിറച്ച് പേരൻപ് റിവ്യൂ വായിക്കാം

On

സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദന്‍ എന്ന മമ്മൂട്ടി കഥാപാത്രം. പത്ത് വര്‍ഷത്തിലേറെയായി അയാള്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍, മകളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം പോകുന്നത് അയാളുടെ ജീവിതത്തില്‍ കനത്ത തിരിച്ചടിയാകുന്നു. മകളുടെ സംരക്ഷണം പൂര്‍ണമായി അയാളില്‍ മാത്രം ഒരുങ്ങുന്ന സാഹചര്യമാണ്…

റൊമാൻറ്റിക്ക് ഹീറോയിൽ നിന്ന് കട്ട കലിപ്പ് മാസ്സ് പരിവേഷം  അള്ള് രാമേന്ദ്രനായി നിറഞ്ഞാടി കുഞ്ചാക്കോ ബോബൻ !! അള്ള് രാമേന്ദ്രൻ റിവ്യൂ വായിക്കാം

റൊമാൻറ്റിക്ക് ഹീറോയിൽ നിന്ന് കട്ട കലിപ്പ് മാസ്സ് പരിവേഷം അള്ള് രാമേന്ദ്രനായി നിറഞ്ഞാടി കുഞ്ചാക്കോ ബോബൻ !! അള്ള് രാമേന്ദ്രൻ റിവ്യൂ വായിക്കാം

On

ഒരു അള്ളിന് പിന്നിലെ നർമ്മങ്ങളും മാസുമെല്ലാം കൂട്ടിച്ചേർത്ത് ബിലഹരി ഒരുക്കിയിരിക്കുന്ന ചിത്രമാണ് അള്ള് രാമേന്ദ്രൻ. ചാക്കോച്ചന്റെ ഇന്നോളം മലയാളികൾ കണ്ടിട്ടില്ലാത്ത ഒരു ഗെറ്റപ്പാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് ഹീറോ ഇമേജ് ഇപ്പോഴും കാത്ത് സൂക്ഷിക്കുന്ന ചാക്കോച്ചൻ തന്റെ പുതുവർഷം അല്പം മാസ്സായി തുടക്കമിട്ടപ്പോൾ അത് പ്രേക്ഷകർക്കും ഒരു മനസ്സ് നിറക്കുന്ന കാഴ്‌ചയായി. പോലീസിൽ ഡ്രൈവറായി ജോലി ചെയ്യുന്ന…

വിൻറ്റേജ് ജയറാമേട്ടൻ്റെ ഗംഭീര തിരിച്ചു വരവ് തിയേറ്ററിൽ കയ്യടി നേടി ലോനപ്പൻ !! ലോനപ്പൻ്റെ  മാമോദിസ റിവ്യൂ വായിക്കാം

വിൻറ്റേജ് ജയറാമേട്ടൻ്റെ ഗംഭീര തിരിച്ചു വരവ് തിയേറ്ററിൽ കയ്യടി നേടി ലോനപ്പൻ !! ലോനപ്പൻ്റെ മാമോദിസ റിവ്യൂ വായിക്കാം

On

ജയറാം നായകനായി എത്തിയ ലോനപ്പന്റെ മാമോദീസ ഒരുക്കിയിരിക്കുന്നത് പ്രശസ്ത രചയിതാവും സംവിധായകനുമായ ലിയോ തദേവൂസ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പെൻ ആൻഡ് പേപ്പർ ഫിലിമ്സിന്റെ ബാനറിൽ ഷിനോയ് മാത്യു ആണ്.പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായി എത്തുന്ന ചിത്രം കൂടിയാണ് ഇത്. സ്വന്തമായി ഒരു വാച്ച് കട നടത്തുന്ന ലോനപ്പൻ എന്ന് പേരുള്ള ഒരു…

രാമേന്ദ്രന്‍റെ അള്ള് വെപ്പ് ഏറ്റു ; ഈ പ്രതികാര കഥ പ്രേക്ഷകര്‍ ഏറ്റെടുക്കും [റിവ്യൂ വായിക്കാം]

രാമേന്ദ്രന്‍റെ അള്ള് വെപ്പ് ഏറ്റു ; ഈ പ്രതികാര കഥ പ്രേക്ഷകര്‍ ഏറ്റെടുക്കും [റിവ്യൂ വായിക്കാം]

On

ബിലഹരി കെ രാജ് സംവിധാനം ചെയ്ത കോമഡി ത്രില്ലെർ ആയ അള്ള് രാമേന്ദ്രൻ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയ ചെലവിൽ പോരാട്ടം എന്ന പേരിൽ ഒരു ഫീച്ചർ ഫിലിം സംവിധാനം ചെയ്തു മലയാള സിനിമയുടെ ശ്രദ്ധ നേടിയെടുത്ത സംവിധായകൻ ആണ് ബിലഹരി കെ രാജ്. ഈ ജനപ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ഈ…

ആഘോഷവും സസ്പെന്‍സും നിറഞ്ഞ ഒരടിപൊളി ക്യാമ്പസ് ചിത്രം സകലകലശാല [റിവ്യൂ വായിക്കാം]

ആഘോഷവും സസ്പെന്‍സും നിറഞ്ഞ ഒരടിപൊളി ക്യാമ്പസ് ചിത്രം സകലകലശാല [റിവ്യൂ വായിക്കാം]

On

ക്യാമ്പ്‌സ് ചിത്രങ്ങൾ എന്നും മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ് ദാ ആ പട്ടികയിലേക്ക് ഒരു ക്യാമ്പസ ചിത്രം കൂടെ ഇന്ന് മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് റീലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത സകലകലശാല. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സകലകലാശാല. ആദ്യ…